എയര്‍ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കും, സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയാണ് തീരുമാനമെന്ന് പ്രധാനമന്ത്രി

New Update

ഡല്‍ഹി: എയര്‍ ഇന്ത്യയുടെ കൈമാറ്റം വ്യോമയാന മേഖലയ്ക്ക് പുതിയ ഊര്‍ജം നല്‍കുമെന്ന് പ്രധാനമന്ത്രി. സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

pm modi
Advertisment