ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറും, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഇതില്‍ ഉള്‍പ്പെടും.
/sathyam/media/post_attachments/3QEsH3TZvdv63SoqY0uo.jpg)
ജവാന്മാരുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഒരു സാധരണക്കാരനും വൈറസ് ബാധിച്ചിട്ടുണ്ട്.