ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 186 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധിച്ചത്. വൈറസ് ബാധിച്ച ഒരാള്‍ കൂടി സംസ്ഥാനത്ത് മരണമടയുകയും ചെയ്തു.
/sathyam/media/post_attachments/pV9c0urdwn1u4Xpax70W.jpg)
സംസ്ഥാനത്തെ ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. മരിച്ചവരുടെ എണ്ണം 43ഉം രോഗം ഭേദമായവരുടെ എണ്ണം 207 ഉം ആയി.