New Update
Advertisment
ന്യൂഡല്‍ഹി: : ഡല്‍ഹി മുനിസിപ്പൽ കോർപറേഷനിലെ അഞ്ചു സീറ്റുകളിലേക്ക് നടന്ന നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിലും ആം ആദ്മി പാർട്ടി വിജയിച്ചു. ഒരു സീറ്റിൽ കോണ്‍ഗ്രസും വിജയിച്ചു. ഒരു സീറ്റ് പോലും നേടാനാകാതെ കനത്ത പരാജയമാണ് ബിജെപി നേരിട്ടത്.
ആം ആദ്മി പാർട്ടിയുടെ കൈവശം ഉണ്ടായിരുന്ന സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിയുടെ ഒരു സീറ്റ് ആപ്പിന് ലഭിക്കുകയും ചെയ്തു.