ഇടയാറമ്മുള കൊങ്ങലത്തു വീട്ടില്‍ കെസി ചാക്കോ (76) ന്യൂഡല്‍ഹിയില്‍ നിര്യാതനായി

New Update

കോഴഞ്ചേരി: ഇടയാറമ്മുള കൊങ്ങലത്തു വീട്ടില്‍ കെസി ചാക്കോ (76) ന്യൂഡല്‍ഹിയില്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ മൂന്നുമണിയ്ക്ക് പൃത്ഥ്വിരാജ് റോഡ് മെസിത്തേരിയില്‍.

Advertisment

publive-image

ഭാര്യ പരേതയായ സാറാമ്മ ചാക്കോ. മകള്‍: മേരി ബിജു, മരുമകന്‍: ബിജു വര്‍ഗീസ്‌

Advertisment