New Update
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,529 കൊവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യവ്യാപകമായി ആകെ കൊവിഡ് കേസുകള്‍ 4,46,04,463 ആയി, മരണസംഖ്യ 5,28,745 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു.
Advertisment
മരണസംഖ്യ 5,28,745 ആയി ഉയർന്നപ്പോൾ സജീവ കേസുകൾ 32,282 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 1,036 കേസുകളുടെ കുറവ് സജീവ കേസുകളിൽ രേഖപ്പെടുത്തി.