New Update
ന്യൂഡല്‍ഹി: ഡല്‍ഹിയെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യതലസ്ഥാനം കനത്ത ജാഗ്രതയില്‍.
Advertisment
/sathyam/media/post_attachments/wVlVXig5zoLpPktpQtmz.jpg)
ഭീകരരില്‍ ചിലര്‍ നഗരത്തിനുള്ളില്‍ കടന്നതായും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലുമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണ് ഭീകരസംഘത്തിലെ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us