Advertisment

'ഞാന്‍ അല്‍പം കഴിച്ചിട്ടുണ്ട്, പല്ലിയുടെ പാതി കാണാനില്ല....ഡല്‍ഹി റെസ്​റ്ററന്‍റില്‍ നിന്ന്​ യുവാവ്​ വാങ്ങിയ സാമ്പാറില്‍ ചത്ത പല്ലി

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രശസ്​ത റെസ്​റ്ററന്‍റില്‍ നിന്ന്​ വാങ്ങിയ ഭക്ഷണത്തില്‍ നിന്ന്​ ചത്ത പല്ലിയെ കിട്ടിയതായി പരാതി.സംഭവത്തില്‍ രോഷാകുലരായ യുവാക്കള്‍ റെസ്​റ്ററന്‍റ്​ ജീവനക്കാരോട്​ തട്ടിക്കയറി.

Advertisment

publive-image

''ഞാന്‍ അല്‍പം കഴിച്ചിട്ടുണ്ട്​. പല്ലിയുടെ പാതി കാണാനില്ല.'' ജീവനക്കാരെ വിളിച്ച്‌​ സാമ്പാര്‍പാത്രം ചൂണ്ടിക്കാട്ടി ചെറുപ്പക്കാരിലൊരാള്‍ പറഞ്ഞു;

ഏറെ ​ആളുകള്‍ എത്തുന്ന, ദക്ഷിണേന്ത്യന്‍ ഭക്ഷണത്തിന്​ പേരു കേട്ട ഹോട്ടലിലാണ്​ സംഭവം. റെസ്​റ്ററന്‍റ്​ മെനുവിന്‍റെ ചി​ത്രമെടുത്ത ചെറുപ്പക്കാര്‍ സംഭവത്തി​ന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്​തു. പരാതി സ്വീകരിച്ച പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്​.

delhi sambar issue
Advertisment