ചെന്നൈ: അവര്‍ണര്‍ക്കു മേര് സവര്‍ണരുടെ അതിക്രമം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത് . ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചു. തുടര്‍ന്ന് മരിച്ച ദലിതന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി.
/sathyam/media/post_attachments/gBjU9BmrHc6qolReyS81.jpg)
തമിഴ്നാട്ടിലെ വെല്ലൂരില്‍ പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്.
Denying dignity to the dead: This is how Dalits at Narayanapuram village in Vellore district are forced to transport a body to the crematorium. This is because they are denied access to a public road and a local crematorium by caste Hindus. @thenewsminutepic.twitter.com/x3r5AnWIao
— priyankathirumurthy (@priyankathiru) August 22, 2019
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us