Advertisment

സി​എ​ജി റി​പ്പോ​ര്‍​ട്ട്; സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് വ​കു​പ്പി​ന് നേ​രെ വി​ര​ല്‍ ചൂ​ണ്ടു​ന്ന സി​എ​ജി റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് ഉ​പ​ദേ​ഷ്ടാ​വ് ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യ്ക്ക് ഒ​പ്പ​മെ​ത്തി​യാ​ണ് ​ഡി​ജി​പി ഗ​വ​ര്‍​ണ​ര്‍​ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

Advertisment

publive-image

പോ​ലീ​സ് മേ​ധാ​വി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ പ്ര​തി സ്ഥാ​ന​ത്തു നി​ര്‍​ത്തി​യ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഡി​ജി​പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഗു​രു​ത​ര സാ​മ്ബ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ല്‍. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള തു​ക ഡി​ജി​പി ഇ​ട​പെ​ട്ട് വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​യി​രു​ന്നു ഡി​ജി​പി​ക്കെ​തി​രേ​യു​ള്ള ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ള്‍.

പോ​ലീ​സു​കാ​ര്‍​ക്ക് ക്വാ​ര്‍​ട്ടേ​ഴ്സ് നി​ര്‍​മി​ക്കാ​നു​ള്ള തു​ക വ​ക​മാ​റ്റി എ​സ്പി​മാ​ര്‍​ക്കും എ​ഡി​ജി​പി​മാ​ര്‍​ക്കും ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ന​ല്‍​കി​യെ​ന്ന ഗു​രു​ത​ര ക​ണ്ടെ​ത്ത​ലും സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ഡം​ബ​ര ഫ്ലാ​റ്റു​ക​ള്‍ പ​ണി​യാ​ന്‍ 2.81 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വ​ക​മാ​റ്റി ചി​ല വ​ഴി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ന് പു​റ​മേ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ല്‍ പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സി​എ​ജി ക​ണ്ടെ​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കേ​ണ്ട​തി​ന് പ​ക​രം ടെ​ന്‍​ഡ​റി​ല്ലാ​തെ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ കു​റ്റ​പ്പെ​ടു​ത്ത​ല്‍.

dgp explanation arif
Advertisment