ധര്‍മ്മടത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, May 31, 2020

കണ്ണൂര്‍: ധര്‍മ്മടത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ധര്‍മ്മടം പഞ്ചായത്ത് പൂര്‍ണമായി അടച്ചു. ആളുകളെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ക്ക് കോള്‍ സെന്ററുമായി ബന്ധപ്പെടണം.

×