New Update
ബാലുശേരി : പോളിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.
Advertisment
86, 87, 88 ബൂത്തുകളുടെ വോട്ടെടുപ്പ് നടക്കുന്ന കരുമല എസ്എംഎംഎയുപി സ്കൂളിൽ വച്ചാണ് സംഭവം. കുറച്ചു സമയം നീണ്ട തർക്കത്തിനു ശേഷം സ്ഥാനാർഥി പോളിങ് സ്റ്റേഷൻ സന്ദർശിച്ചു. സ്ഥാനാർഥിയെ ആക്രമിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു.