Advertisment

സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല ഞാൻ സിനിമയില്‍ എത്തിയത്: ധർമ്മജൻ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല താൻ സിനിമയിലേക്ക് എത്തിയതെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. സംസ്ഥാനത്തെ ഇടതുഭരണം ബിഗ് ബോസ് ഹൗസ് പോലെയാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേർത്തു .

publive-image

ബാലുശ്ശേരിയിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന പരിഹാസ ട്രോളുകളെ കുറിച്ചായിരുന്നു ധര്‍മ്മജന്‍റെ പ്രതികരണം. കോഴിക്കോട് നടുവണ്ണൂരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

dharmajan bolgatty dharmajan bolgatty speaks
Advertisment