മും​ബൈ: വ​ജ്ര വ്യാ​പാ​രി​ ധി​ര​ണ് ഷാ ​മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല് നി​ന്ന് താ​ഴേ​ക്ക് ചാ​ടിആതമഹത്യ ചെയ്തു. ദ​ക്ഷി​ണ മും​ബൈ​യി​ലെ 15 നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല് നി​ന്നാ​ണ് ഇ​ദ്ദേ​ഹം താ​ഴേ​ക്ക് ചാ​ടി​യ​ത്.
റി​നൈ​സ​ന്​സ് ഗ്ലോ​ബ​ല് 2010 ല് ​ഏ​റ്റെ​ടു​ത്ത ലി​സ്റ്റ​ഡ് കമ്പ​നി​യാ​യ ആ​ഭ​ര​ണ നി​ര്​മ്മാ​ണ ക​മ്പനി​യാ​യ എ​ന് കു​മാ​ര് ഡ​യ​മ​ണ്ടി​ന്റെ പാ​ര്​ട്​ണ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം.
മൃ​ത​ദേ​ഹ​ത്തി​ല് നി​ന്ന് നാ​ല് വ​രി ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ന് ആ​രും കാ​ര​ണ​ക്കാ​ര​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം ഇ​തി​ല് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.