ആരാധകരെ ഹരം കൊള്ളിക്കുന്ന ബിക്കിനി ചിത്രങ്ങളുമായി ദിഷ പട്ടാണി

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ആരാധകരെ ഹരം കൊള്ളിക്കുന്ന ബിക്കിനി ചിത്രങ്ങളുമായി ധോണി സിനിമയിലെ നായിക ദിഷ പട്ടാണി. മാലിദ്വീപില്‍ അവധിയാഘോഷത്തിന് പോയപ്പോഴും അതിന് മുമ്പും എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട് ഫാന്‍സിനെ ഇളക്കിമറിക്കുകയാണ് താരം. നെക്ക് ബിക്കിനി അടക്കം ധരിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവയ്ക്കുന്നു.

Advertisment

publive-image

സ്വിമ്മിങ് പൂളിന്റെ കരയില്‍ കറുത്ത ബിക്കിനിയണിഞ്ഞ് ഇരിക്കുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ളത്തിലൂടെ ഓടിക്കാവുന്ന മോട്ടോര്‍ ബൈക്കിന് (ജെറ്റ് സ്‌കൈ) മുകളില്‍ വെള്ള ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രത്തിന് കമന്റുമായി ധാരാളം പേരെത്തി.

കറുത്ത നിക്കറും വെള്ള ടോപ്പും അണിഞ്ഞ് സെല്‍ഫിയെടുക്കുന്ന ചിത്രത്തിന് 20 ലക്ഷത്തിലധികം ലൈക്കാണ് ലഭിച്ചത്. പ്രിന്റഡ് സ്വിം സ്യൂട്ട് അണിഞ്ഞ് ബീച്ചില്‍ മുട്ടുകുത്തി ഇരിക്കുന്ന ഫോട്ടോയ്ക്ക് 24 ലക്ഷം ലൈക്കാണ് ലഭിച്ചത്.

disha pattani
Advertisment