സുനില്‍ പാലാ
Updated On
New Update
ഭരണങ്ങാനം: മേരിഗിരിയ്ക്ക് സമീപം ലോറിയുടെ പുറകിൽ ഒട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. ഇടപ്പാടിയിൽ അരീപ്പാറ ഭാഗത്ത് താമസിക്കുന്ന സി.വി.നന്ദകുമാർ ചിറയാത്താണ് (63 വയസ്സ്) മരിച്ചത്.
Advertisment
/sathyam/media/post_attachments/EBMQ8mdOSu9jpT6Y2kKI.jpg)
ടൈൽസ് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
രാധാമണിയാണ് ഭാര്യ. മക്കൾ അരുൺ , അഖിൽ. സംസ്ക്കാരം ശനിയാഴ്ച (16-11- 19 ) - ന് രണ്ടു മണിയ്ക്ക് വിട്ടുവളപ്പിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us