New Update
കോട്ടയം: കോട്ടയത്തു മുഴുവൻ സർക്കാർ ഓഫീസുകളും ഏപ്രിൽ 21 മുതൽ തുറക്കും. ജില്ലയ്ക്ക് പുറത്തു വീടുള്ള ഉദ്യോഗസ്ഥർ കോട്ടയത്തു താമസിക്കണം.
Advertisment
/sathyam/media/post_attachments/zXHVf8DfdGDn3oCmnl1h.jpg)
സ്വർണക്കടകൾ രാവിലെ 9 മുതൽ 5 വരെ. ഹോട്ടലുകൾ രാത്രി 7 വരെ.
വസ്ത്രശാലകൾ 6 വരെ. ആരാധനാലയങ്ങൾ തുറക്കില്ല.
ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us