പാലാ കടപ്പാട്ടൂർ ഏലപ്പള്ളിൽ രമേശ് ബാബു നിര്യാതനായി

New Update

publive-image

പാലാ: കടപ്പാട്ടൂർ ഏലപ്പള്ളിൽ രമേശ് ബാബു (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാലാ കടപ്പാട്ടൂർ വീട്ടുവളപ്പിൽ നടക്കും. മുൻ പത്ര ഏജന്റ് ആയിരുന്നു.

Advertisment
Advertisment