സുനില്‍ പാലാ
Updated On
New Update
പാലാ: പാലാ തൊടുപുഴ റോഡിലെ പയപ്പാർ വളവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. സാരമായി പരിക്കേറ്റ ഏഴാച്ചേരി സ്വദേശി സിന്റോ തോമസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻറെ നില അതീവ ഗുരുതരമാണ്.
Advertisment
/sathyam/media/post_attachments/ccxLWjMhCm83AH8f2T7b.jpg)
ഇന്ന് രാവിലെ 7.45 ന് പാലാ തൊടുപുഴ റോഡിൽ ഓടുന്ന സെൻറ് ജൂഡ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us