മജീദ് താമരശ്ശേരി
Updated On
New Update
ഈങ്ങാപ്പുഴ: ബൈക്കിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് ഓമശ്ശേരി പുത്തൂർ സ്വദേശിനി മറിയം (48) മരിച്ചത്. ഭർത്താവ് സുലൈമാന് സാരമായി പരിക്കേറ്റു.
Advertisment
ഇടിയുടെ ആഘാതത്തിൽ ബൈക്കി നിന്നും വീണ മറിയത്തിന്റെ ശരീരത്തിൽ ബസ്സിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.