New Update
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡണ്ട് ആറ്റക്കോയ തങ്ങളുടെ മകനും ദീർഘകാലം ഈർപ്പോണ വാർഡ് മെമ്പറുമായിരുന്ന ഹാഷിം കോയ തങ്ങൾ (91) അന്തരിച്ചു.
Advertisment
ഭാര്യ പരേതയായ ആയിശ ബീവി. നിസാർ കോയ തങ്ങൾ കൊയിലാണ്ടി, പരേതനായ ജഅഫർ കോയ തങ്ങൾ വെള്ളിമാട്കുന്ന്, സെയ്ത് കോയ തങ്ങൾ, കോരങ്ങാട് മഹല്ല് വൈസ് പ്രസിഡണ്ട്. ആറ്റക്കോയ തങ്ങൾ കോരങ്ങാട്, ഇർഫാൻ കോയ തങ്ങൾ ഖത്തർ, സീനത്ത് ബീവി വടകര, സൗദ ബീവി അവേലത്ത്, ഷാഹിദാ ബീവി കൊയിലാണ്ടി, റുക്സാന ബീവി, കൽപകഞ്ചേരി , എന്നിവർ മക്കളും
സൈദുമ്മർ തങ്ങൾ വടകര, സൈദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം, സഹൽ ബാഫഖി കൊയിലാണ്ടി, നജീബ് തങ്ങൾ കൽപകഞ്ചേരി , ആമിന ബീവി കൊയിലാണ്ടി, സൗദ ബീവി വെള്ളിമാട്കുന്ന്, ഉമ്മു ഹാനി വടകര, ഹാജറ ബീവി പെരിങ്ങത്തൂർ, സലീന ബീവി കൂരിയാട് എന്നിവർ മരുമക്കളുമാണ്.
മയ്യത്ത് നിസ്കാരം 3.30 PM ന് ഈർപ്പോണ ജുമാ മസ്ജിദിൽ.