New Update
താമരശ്ശേരി: താമരശ്ശേരിയിൽ പനി ബാധിച്ച് നാലു വയസ്സുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ തോട്ടോളി ചക്കാലയിൽ ഹൈദറിൻ്റെ മകൻ മുഹമ്മദ് റോഷന് (4) ആണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/6H721GIDgq0FNJyYBCYe.jpg)
ഓമശ്ശേരി പ്ലസൻ്റ് സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്.
മാതാവ്: അസ്മാബി, സഹോദരങ്ങൾ: സിതാര ഫാത്തിമ, മുഹമ്മദ് സൂരജ്, ആയിശ റോഷനി
മയ്യത്ത് നിസ്കാരം വൈകിട്ട് 6 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us