പ്രശസ്ത റാപ്പര്‍ ഡിഎംഎക്‌സ് അന്തരിച്ചു

New Update

publive-image

ന്യുയോര്‍ക്ക്: പ്രശസ്ത റാപ്പറും നടനുമായ ഡിഎംഎക്‌സ് (50) അന്തരിച്ചു. ഏൾ സിമൺസ് എന്നാണ് ഡിഎംഎക്‌സിന്റെ യഥാർത്ഥ പേര്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

Advertisment
Advertisment