New Update
മൃ​ഗങ്ങളെ ഇണക്കിയും ട്രെയിൻ ചെയ്തും വളർത്തിയെടുക്കുന്ന മനുഷ്യന് തിരിച്ച് അവരിൽ നിന്ന് തന്നെ പുതിയ പാഠങ്ങൾ പഠിക്കേണ്ടി വരുന്ന അനുഭവമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്.
Advertisment
/sathyam/media/post_attachments/2Vyn8Blcnnv1ftwIszAI.jpg)
കാറിൽ നിന്ന് റോഡിലേക്ക് മാലിന്യം എറിയുമ്പോൾ ഓടി വന്ന് അതെടുത്ത് തിരിച്ച് കാറിലേക്ക് തന്നെ ഇടുന്ന നായയുടെ വീഡിയോ ആണ് അത്. ഈ നായ മനുഷ്യനെ പഠിപ്പിക്കുകയാണ്, ശുചിത്വത്തിന്റെ പാഠമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
സുധാ രാമൻ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവച്ചത്. ഇത്തരത്തിലൊരു ശീലം നായയെ പഠിപ്പിച്ച് അതിന്റെ ഉടമയെയും ട്വിറ്റററ്റികൾ അഭിനന്ദിക്കുന്നു.
A lesson to you, dear Humans!!!
Ps - Let's appreciate the training given to this dog. Credits n d video. pic.twitter.com/y500IOjOP4
— Sudha Ramen IFS ?? (@SudhaRamenIFS) May 4, 2021
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us