താനായിരുന്നു യുഎസ് പ്രസിഡന്റ് എങ്കില്‍ കാബൂളിലെ സ്‌ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ്‌

New Update

publive-image

വാഷിങ്ടണ്‍: ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് താനായിരുന്നുവെങ്കില്‍ കാബൂളിലെ ഇരട്ടസ്‌ഫോടനം സംഭവിക്കില്ലായിരുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഈ ദുരന്തം സംഭവിക്കരുതായിരുന്നുവെന്നും. കാബൂളില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ നഷ്ടത്തില്‍ ദുഖിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

trump
Advertisment