യുഎസ് തിരഞ്ഞെടുപ്പ്: ഇതാദ്യമായി തന്റെ പരാജയം പരസ്യമായി അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ്‌

New Update

publive-image

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചുവെന്ന് ഇതാദ്യമായി പരസ്യമായി അംഗീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് തന്റെ പരാജയം അംഗീകരിച്ചത്.

Advertisment

എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ബൈഡന്‍ വിജയിച്ചതെന്ന് ട്രംപ് ആവര്‍ത്തിച്ചു. വോട്ടുകള്‍ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും അവര്‍ ഇതില്‍ അധീശത്വം കാണിച്ചതായും ട്രംപ് ആരോപിച്ചു.

Advertisment