New Update
Advertisment
പാലാ:പാലാ ജനറൽ ആശുപത്രി കോവിഡ് വാർഡിൽ ശുദ്ധജലമില്ല. രോഗികളും കൂട്ടിരിപ്പുകാരും വളരെയധികം ബുദ്ധിമുട്ടുന്നു.
ജനറൽ ആശുപത്രിയിലെ ജല ശുദ്ധീകരണ സംവിധാനത്തിലെ നേരിയ പോരായ്മ ഉടൻ പരിഹരിച്ച് ശുദ്ധജലം അടിയന്തിരമായി ഇവിടെ ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് അപേക്ഷ.