New Update
/sathyam/media/post_attachments/23A6tdQ8iIathXjc97NW.jpg)
ശ്രീകണ്ഠാപുരം: പയ്യാവൂര്‍ പുഴയുടെ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങി കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ പയസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷ്, വഞ്ചിയം സ്വദേശി വി.സി. സനൂപ് (19), പൈസക്കരി സ്വദേശി പാത്തിക്കുളങ്ങര അരുണ്‍ സജി(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Advertisment
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് മൂന്നുപേരും മുങ്ങിത്താഴ്ന്നുപോയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us