ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കിടങ്ങൂർ : കിടങ്ങൂരിൽ വീണ്ടും കഞ്ചാവ് വേട്ട. രാമപുരം സ്വദേശികൾ ആയ രണ്ട് യുവാക്കൾ പാമ്പാടി എക്സൈസ് പിടിയിൽ .
Advertisment
/sathyam/media/post_attachments/jY060xzt39HYwlARXm4m.jpg)
സിജു സിബി (22) ജോയൽ ജോർജ്ജ് (23) എന്നിവരെ ആണ് പാമ്പാടി എക്സൈസ് ഉദ്യോഗസ്ഥരായ സജികുമാർ, പ്രിവന്റീവ് ഓഫീസർ മാത്യൂ, വിനോദ് സിവിൽ എക്സൈസ് ഓഫീസർമാരായാ സുഭാഷ്, ആനന്ദ്, ശ്രീശങ്കർ, സിജു, മനു, ഹരികൃഷ്ണൻ എന്നിവർ ആണ് പ്രതികളെ പിടികൂടിയത് .
ഇവരുടെ വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . ഇതിൽ സിജു സിബി എന്ന ആൾ പാലാ, മരങ്ങാട്ടുപള്ളി, ഈരാറ്റുപേട്ട എന്നീ പോലിസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതി ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us