ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
ദുബായ് : ദുബായിൽ ഖോര്‍ഫക്കാനിലെ സബാറ മേഖലയില്‍ തീപിടിച്ച വീട്ടില്‍ നിന്ന് 9 അംഗ സ്വദേശി കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബത്തിന് രക്ഷയായത് വീട്ടുടമയുടെ മകനാണ്.
Advertisment
/sathyam/media/post_attachments/s0N5daQu1F0wgWKcOSkY.jpg)
തീപടർന്ന് പിടിയ്ക്കുന്നതിനിടയിൽ വീട്ടുടമയുടെ മകൻ ഉണർച്ചതോടെ കുടുംബത്തിലെ അം​ഗങ്ങൾ ആപത്തൊന്നും കൂടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തീപിടുത്തത്തില്‍ വീട് ഏറെക്കുറെ കത്തിനശിച്ച ഇവര്‍ക്ക് അധികൃതര്‍ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us