കൂടുതല്‍ നിയന്ത്രണങ്ങളുമായി ദുബായ്: പണം പിന്‍വലിക്കാന്‍ അനുമതി അഞ്ച് ദിവസത്തിനുള്ളില്‍ ഒരിക്കല്‍ മാത്രം

New Update

publive-image

ദുബായ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ദുബായില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് ദിവസം കൂടുമ്പോള്‍ മാത്രമേ പണം പിന്‍വലിക്കാന്‍ അനുമതിയുള്ളൂ. പരമാവധി ഒരു മണിക്കൂറാണ് അനുവദിച്ചിരിക്കുന്ന സമയം. താമസസ്ഥലത്തിനടുത്തുള്ള കേന്ദ്രത്തില്‍ നിന്നായിരിക്കണം പണം പിന്‍വലിക്കേണ്ടത്.

Advertisment
Advertisment