Advertisment

ഡ്യൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ഡല്‍ഹി എഫ്‌സിയോട് തോറ്റത്‌ ഒരു ഗോളിന്‌

New Update

publive-image

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി എഫ്.സിയോട് 1-0 ന് തോറ്റു. ഡല്‍ഹി എഫ്.സിയ്ക്ക് വേണ്ടി 53-ാം മിനിട്ടില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ താരം വില്ലിസ് പ്ലാസ വിജയഗോള്‍ നേടി.

Advertisment