എഞ്ചിനീയർമാർ തൊഴിലിൽ ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്തും കൊൽക്കത്തയിലും കണ്ടത് ;  കൊൽക്കത്തയിൽ മേൽപ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവൻ നഷ്ടമായി; ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എൻജിനീയര്‍മാരാണ് രാജ്യത്തിന് മുതൽ കൂട്ടാകുക; തുറന്നടിച്ച് ഇ ശ്രീധരൻ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കോഴിക്കോട്: പാലാരിവട്ടം പാലം പൊളിച്ച് പണിയേണ്ടി വന്നതിന് കാരണം എൻജിനീയര്‍മാരുടെ ധാര്‍മ്മികത ഇല്ലായ്മയാണെന്ന് ഇ ശ്രീധരൻ.

Advertisment

publive-image

എഞ്ചിനീയർമാർ തൊഴിലിൽ ധാർമ്മികത കാണിക്കാത്തതിനുള്ള തെളിവാണ് പാലാരിവട്ടത്തും കൊൽക്കത്തയിലും കണ്ടത്.

കൊൽക്കത്തയിൽ മേൽപ്പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥ കൂടി ഉണ്ടായി. ധാര്‍മ്മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന എൻജിനീയര്‍മാരാണ് രാജ്യത്തിന് മുതൽകൂട്ടാകുകയെന്നും ഇ ശ്രീധരൻ കോഴിക്കോട്ട് പറ‍ഞ്ഞു.

Advertisment