Advertisment

തനിയ്ക്ക് വോട്ട് നന്നായി ലഭിക്കും, ഒരു പേടിയുമില്ല, പാലക്കാട് ഇത്തവണ എൻഡിഎയ്ക്ക് തന്നെ വിജയിക്കാനാകുമെന്ന് ഇ ശ്രീധരൻ

New Update

പാലക്കാട് : ഒരു പേടിയുമില്ല, പാലക്കാട് ഇത്തവണ എൻഡിഎയ്ക്ക് തന്നെ വിജയിക്കാനാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. തനിയ്ക്ക് വോട്ട് നന്നായി ലഭിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് ബിജെപി സ്ഥാനാർത്ഥി കൂടിയായ ഇ ശ്രീധരൻ പറഞ്ഞു.

publive-image

e sreedharan e sreedharan speaks
Advertisment