മീനച്ചിൽ താലൂക്കിലെ പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കം

New Update

പാല: മീനച്ചിൽ താലൂക്കിലെ പൂവരണിയിൽ ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ. ഉച്ചക്ക് 12.02 ഓടു കൂടിയാണ് സംഭവം. മുഴക്കം കേട്ടതായി അധികാരികൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് നേരിയ ഭൂചലനമാണോ എന്നത് ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല.

Advertisment

publive-image

Advertisment