Advertisment

ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം

New Update

ഡൽഹി: ഡൽഹിയിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ചലനമാണ് നംഗ്ലോയിയിൽ ഉണ്ടായത്.

Advertisment

publive-image

പുലർച്ചെ അഞ്ചു മണിയോടെയാണ് നേരിയ ചലനം അനുഭവപ്പെടുകയായിരുന്നു . ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒരാഴ്ചക്കിടയിൽ കഴിഞ്ഞ ഡിസംബർ രണ്ടിനും 17 നും ഡൽഹിയുടെ പരിസര പ്രദേശങ്ങളിൽ ചെറിയ തോതിൽ ഭൂചലനം സംഭവിച്ചിരുന്നു.

delhi earthquake
Advertisment