ഫിലിം ഡസ്ക്
Updated On
New Update
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി സിനിമാ താരങ്ങളാണ് രംഗത്ത് വന്നത്. മലയാള സിനിമയിലെ താരങ്ങളെ കൂടാതെ തമിഴ് സിനിമാ താരങ്ങളും ദുരിത ബാധിതര്‍ക്ക് കൈതാങ്ങുമായി രംഗത്ത് വന്നിരുന്നു.
Advertisment
ഇപ്പോഴിതാ സൂര്യയും കാര്‍ത്തിയും 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തിന് മാത്രമല്ല കര്‍ണ്ണാടകയിലെ ദുരിതക്കയത്തില്‍പ്പെട്ട ആളുകള്‍ക്കും സഹായധനം നല്‍കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. ഇളയദളപതി വിജയ് കേരളത്തിലെ തന്റെ ഫാന്‍സ് അസോസിയേഷന്‍ വഴിയാണ് സഹായങ്ങള്‍ എത്തിച്ചത്.