കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന്​ ഈജിപ്​തിലേക്ക്​ വിമാന സർവിസ്​ താല്‍ക്കാലികമായി പുനരാരംഭിച്ചു. ഇന്നുമുതൽ മാര്‍ച്ച് 30 വരെ ഈജിപ്​ത്​ എയർ വിമാനം കെയ്റോവിലേക്ക് സര്‍വീസ് നടത്തും.
/sathyam/media/post_attachments/HNx8EHBKAnoo2Od6Nt2p.jpeg)
കുവൈത്തിലെ ഈജിപ്​ത്​ എംബസി വഴിയാണ് യാത്ര ക്രമീകരണങ്ങള്‍ നടക്കുന്നത്. കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യാത്ര വിമാനങ്ങൾ പൂര്‍ണ്ണമായും നിർത്തിയിരുന്നു . അതിനിടെ ഈജിപ്​ത്​ ഭരണകൂടത്തിന്റെ പ്രത്യേക അഭ്യർഥന മാനിച്ച് കുവൈത്ത്​ വ്യോമയാന വകുപ്പ്​ വിമാന സർവിസിന്​ അനുമതി നൽകിയത്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us