/sathyam/media/post_attachments/ryiGVBFdeFVh7ORm7u39.jpg)
ടോക്കിയോ: വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി, എലെയ്ന്‍ തോംസണ്‍ സ്വര്‍ണം നേടി. 10.61 സെക്കന്‍ഡില്‍ തോംസണ്‍ ഫിനിഷ് ചെയ്തു. ആന്‍ഫ്രേസര്‍ 10.74 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 10.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെറീക്ക ജാക്ക്‌സണ്‍ വെങ്കലം നേടി. മൂവരും ജമൈക്കക്കാരാണ്.