Advertisment

തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുക; സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് ജോ ജോസഫ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സ്ഥാനാർഥിയായതിന്റെ പേരിൽ തനിക്ക് ഹൈപ്പർ ടെൻഷൻ ഒന്നും ഇല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. കൊച്ചിൻ കാർഡിയോളജി ഫോറം സംഘടിപ്പിച്ച സൈക്ലത്തോണിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം.

Advertisment

publive-image

തിരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ കുടിവെള്ളം, ആരോഗ്യം തുടങ്ങി കാര്യങ്ങൾക്കായിരിക്കും പരിഗണന നൽകുകയെന്നും ജോ ജോസഫ് പറഞ്ഞു. ഭാര്യ ദയയും സ്ഥാനാർഥിക്കൊപ്പം സൈക്ലത്തോണിൽ പങ്കെടുത്തു.

 

Advertisment