ഉ​മ്മ​ന്‍ ചാ​ണ്ടി മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ മ​ത്സ​രി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി മു​തി​ര്‍​ന്ന നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹം എ​വി​ടെ മ​ത്സ​രി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ന്‍​വ​ര്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി നേ​മ​ത്ത് മ​ത്സ​രി​ക്ക​ണോ എ​ന്ന​തി​ല്‍ എ​ഐ​സി​സി​യി​ല്‍ ച​ര്‍​ച്ച​യൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍​നി​ന്നും താ​ന്‍ എ​ങ്ങോ​ട്ടും ഇ​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Advertisment