New Update
നീലഗിരി : ആനയെ ടയറിൽ തീ കൊളുത്തി കൊന്ന സംഭവത്തിൽ കർശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോർട്ടുകളുടെ ലൈസെൻസ് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
Advertisment
/sathyam/media/post_attachments/KXbaY1DskRcegAPmF06n.jpg)
ആന ചരിഞ്ഞ മസിനഗുഡിയിൽ ഒരു ദിവസത്തെ പരിശോധനയിൽ 55 റിസോർട്ടുകൾ പൂട്ടി. ഇന്നും പരിശോധന തുടരും.
ലൈസെൻസും മറ്റു അനുമതികളും ഇല്ലാതെ പ്രവർത്തിച്ചവയാണ് പൂട്ടിയത്. ആനയെ കൊന്ന റിസോർട്ടിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തതിനെ തുടർന്നാണ് നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us