അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിക്കൊമ്പന്‍ ചരിഞ്ഞു; വായില്‍ പരിക്കേറ്റ് പുഴു അരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്;  വായിൽ ഗുരുതര പരിക്കേറ്റ് അവശ നിലയിൽ അട്ടപ്പാടിയിൽ കണ്ടെത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു. വായിൽ പരുക്കേറ്റതിനാൽ ദിവസങ്ങളായി ഭക്ഷണമെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കൊമ്പൻ.

Advertisment

publive-image

വായ പുഴുവരിച്ച നിലയിലായിരുന്ന ആന ആരെയും അടുപ്പിക്കുന്നുമുണ്ടായിരുന്നില്ല. ഏകദേശം അഞ്ച് വയസുള്ള കുട്ടിക്കൊമ്പന് എങ്ങനെയാണ് പരിക്ക് പറ്റിയത് എന്നതിനെക്കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

elephant death latest news all news
Advertisment