New Update
ഭീമാകാരന്‍ ആനയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ഭീമാകാരന്‍ ആഫ്രിക്കന്‍ ആനയുടെ വീഡിയോ തന്റെ ട്വിറ്റർ പേജിലൂടെ പങ്കിട്ടത്.
Advertisment
ആനകളിലെ രാജാവിനെ കണ്ടെത്തിയിരിക്കുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടിരിക്കുന്നത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലുള്ള ആനയുടെ വീഡിയോയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്. 8000 കിലോയിലധികമാണ് ആനയുടെ ഭാരമെന്ന് അദ്ദേഹം കുറിച്ചു.
Found the Gajraj☺️
— Susanta Nanda (@susantananda3) August 4, 2020
More than 8000kg massive giant, from Tanzania... pic.twitter.com/BXGBro6tid