New Update
പാരീസ്: ഫ്രാന്‍സിന്‍റെ യുവ ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയ്ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ്.
Advertisment
ഏതാനും ദിവസങ്ങളായി പനി ഉള്‍പ്പടെയുള്ള അസുഖ ലക്ഷണങ്ങള്‍ കാണിച്ച എംബാപ്പെയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ മുന്‍നിരക്കാരനായ എംബാപ്പെയുടെ പരിശോധാഫലം ടീമിനും ആരാധകര്‍ക്കും ആശ്വാസമായിരിക്കുകയാണ്.ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങുമെന്നാണ് നിലവില്‍ ആരാധകരുടെ പ്രതീക്ഷ.