New Update
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന എമിറേറ്റ്‌സ് വിമാനവുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കുകളില്ലെന്നാണ് സൂചന.
Advertisment
/sathyam/media/post_attachments/WNsz8szfgUqWuQN5UqPt.jpg)
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ എ350-100 വിമാനം എമിറേറ്റ്‌സ് ബോയിംഗ് 777 വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് 'വണ്‍ മൈല്‍ അറ്റ് എ ടൈം' എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us