കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ ആനുകൂല്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നു ; പ്രവാസികള്‍ക്ക് തിരിച്ചടി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി . സ്വകാര്യ മേഖലയിലെ തൊഴില്‍ ആനുകൂല്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി ചുരുക്കാന്‍ തീരുമാനം . സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമത്തിലെ ഭേദഗതി പ്രകാരം പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരം ലഭിച്ചിരുന്നു . തൊഴില്‍ ആനുകൂല്യങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി ചുരുക്കുന്നത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

Advertisment

publive-image

നിലവിലുള്ള നിയമത്തില്‍ പ്രവാസി തൊഴിലാളികളെയും സ്വദേശികളെയും തമ്മില്‍ വേല്‍തിരിക്കുന്നില്ലെങ്കിലും നിമത്തിലെ ഭേദഗതികള്‍ തമ്മില്‍ കൈകാര്യം ചെയ്യുന്നതില്‍ വൈരുദ്ധ്യമുണ്ട്.

kuwait latest kuwait
Advertisment