New Update
തിരുവനന്തപുരം: സര്‍ക്കാര്‍ ആരേയും ഭയപ്പെടുന്നില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഭയക്കേണ്ടത് ജനങ്ങളെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും റബര്‍ സ്റ്റാംപാകരുതെന്ന് മന്ത്രി കടകംപള്ളിയും പറഞ്ഞു.
Advertisment
അതിനിടെ, ഗവർണറുടെ നടപടി ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ കുറ്റപ്പെടുത്തിയിരുന്നു.
സർക്കാർ ആരെയോ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭാ സമ്മേളനം തടഞ്ഞ നടപടി ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.