തൃക്കാക്കര സൗഭാഗ്യം തന്നെ; യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്ന്‌ ഇ പി ജയരാജന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം: തൃക്കാക്കര സൗഭാഗ്യം തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ . യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്ന്‌ ഇ പി ജയരാജന്‍ പറഞ്ഞു.

Advertisment

publive-image

സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

Advertisment