Advertisment

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍

New Update

publive-image

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ജ​യ​രാ​ജ​ന്‍ ക​ണ്ണൂ​ര്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പി. ​ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വി​ടാ​നും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ തീ​രു​മാ​ന​മാ​യി.

Advertisment